കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും, ജില്ലാതല വനിതാ വിംഗ് രൂപീകരണവും 10 ലക്ഷം രൂപ ധനസഹായ വിതരണവും
കുമ്പള : കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും, ജില്ലാതല വനിതാ വിംഗ് രൂപീകരണവും 10 ലക്ഷം രൂപ ധനസഹായ വിതരണവും കുമ്പള റോയൽ കുബാ റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വച്ച് ജെ എച്ച് ആർ എ സംസ്ഥാന പ്രസിഡണ്ട് ജി ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രഘുവീർ പൈ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ അബ്ദുൽ റസാഖ് മുഖ്യപ്രഭാഷണം നടത്തി. കുമ്പള ഇൻസ്പെക്ടർ ഓഫ് പോലീസ് മുകുന്ദൻ ടി കെ ധനസായവിതരണം നടത്തി. സംസ്ഥാന ട്രഷറർ ബിജുലാൽ സംഘടന സന്ദേശം നൽകി.
സംസ്ഥാന രക്ഷാധികാരികളായ സുധീഷ് കുമാർ, തുടങ്ങിയവർ മുഖ്യാതിഥികളായി സംസാരിച്ചു. തോമസ്
വനിതാ സംസ്ഥാന സെക്രട്ടറി ആശാ ലില്ലി തോമസ് ജില്ലാ വനിതാ വിംഗ് രൂപീകരിച്ച, എൻ സുഗുണൻ, ബാലകൃഷ്ണ പൊതുവാൾ, അസീസ് മൂസ, അച്യുതൻ, മായ സുനിൽ, റഹ്മത്ത് ബാബു, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments