അധ്യാപക നിയമനം:അഭിമുഖം 16ന്
കാസർകോട് : നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ അടുത്ത വർഷം ഒഴിവു വരുന്ന എൽ പി എസ് ടി 2,യു പി എസ് ടി 2,എച്ച് എസ് ടി (നാച്ചുറൽ സയൻസ്) 1,എച്ച് എസ് ടി (മലയാളം) 1 എന്നീ സ്ഥിരം ഒഴിവുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.യോഗ്യരായ അധ്യാപകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവണം

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments