അംഗൻവാടി കലോത്സവത്തിന് സ്നേഹ സമ്മാനവുമായിയങ് ചാലഞ്ചേർസ് ക്ലബ്ബ്,
യങ് ചാലഞ്ചേർസ് ക്ലബ്ബ്,
മൊഗ്രാൽ പുത്തൂർ : 23 അംഗൻവാടിയിലെ കുട്ടികൾ പങ്കെടുക്കുന്ന മൊഗ്രാൽ പഞ്ചായത്ത് അംഗൻവാടി കലോത്സവമായ " വർണ്ണോത്സവത്തിന് " സ്നേഹ സമ്മാനവുമായി കുന്നിൽ യങ് ചാലഞ്ചേർസ് പ്രവർത്തകർ. ക്ലബ്ബ് ഭാരവാഹികൾ സമ്മാനം
പ്രസിഡന്റ് കെ എ അബ്ദുല്ല കുഞ്ഞിക്ക് കൈമാറി. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെർസൺ
അസ്മീന ഷാഫി
മെമ്പർമാരായ ധർമ പാൽ, വസന്തി
മല്ലിക ,ശ്രീവിദ്യമിസിരിയസമീർ ഹനീഫ കടപ്പുറം, ക്ലബ്ബ് പ്രതിനിധികളായ മാഹിൻ കുന്നിൽ, ഔഫു കസബ്, ഇർഷാദ് വലിയ വളപ്പ്, ഐ സി ഡി എസ് സൂപ്പർവൈസർ
ഷൈമ എന്നിവർ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments