Breaking News

*നാഷണൽ യോങ് മൂഡോ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ മാഹിൻ റുസൈന് ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം*

ആലംപാടി: നാഷണൽ യോങ് മുഡോ മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ മാഹിൻ റുസൈനുള്ള ആസ്ക് ആലംപാടിയുടെ സ്നേഹോപഹാരം ക്ലബ്ബിൽ വച്ച് നടന്ന ചടങ്ങിൽ ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട് കൈമാറി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments