Breaking News

സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ ഉദുമയിലെ നിവിൻ മോഹന് വെങ്കലം


ഉദുമ : തൃശ്ശൂരിൽ നടന്ന 46-ാം മത് കേരള സംസ്ഥാന കരാട്ടേ ചാമ്പ്യൻഷിപ്പിൽ സബ്ബ് ജൂനിയർ വിഭാഗത്തിൽ ഉദുമയിലെ നിവിൻ മോഹൻ വെങ്കലം നേടി. ഉദുമ ഗവ. ഹയർസെക്കൻ്ററി സ്കൂളിലെ ഏഴാം തരം വിദ്യാർത്ഥിയായ നിവിൻ മുക്കുന്നോത്ത് മൂകാംബിക നിലയത്തിലെ ഏ വി മോഹനൻ്റെയും കൃപയുടെയും മകനാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments