അട്ക ഒളയം റോഡിന് മുൻ വശം വാഹനങ്ങളുടെ വേഗത കുറക്കാൻ ബാരിക്കേട് സ്ഥാപിച്ചു
ബന്തിയോട് : നിരന്തരം അപകടം നടക്കുന്ന മേഖലയായ അട്ക ഒളയം റോഡിന്റെ മുൻവശം വാഹങ്ങളുടെ വേഗത കുറക്കാനായി ബാരിക്കേട് സ്ഥാപിച്ചു. കുമ്പള പോലീസ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ വാർഡ് മെമ്പർ ഉമർ അപ്പോളോ മെഗാസ്റ്റാർ ക്ലബ്ബ് ഭാരവാഹികൾ പ്രദേശവാസികൾ ചടങ്ങിൽ സംബന്ധിച്ചു ഗതാഗത നിയമങ്ങളെ പറ്റിയും നിയമവിരുദ്ധമായി വാഹനം ഓടിക്കുന്നതിനെ പറ്റിയും ലഹരിക്കെതിരെയും മെഗാസ്റ്റാർ ക്ലബ്ബിൽ വച്ച് നടന്ന ബോധവൽക്കരണവും കുമ്പള പോലീസ് ഇൻസ്പെക്ടർ നടത്തി അമിത വേഗതയിലും അശ്രദ്ധയോടെ വാഹനമോടിക്കുന്നതിനെയും ലഹരിക്കെതിരെയും ജാഗ്രത പാലിക്കണമെന്ന് കുമ്പള സി ഐ ഓർമിപ്പിച്ചു ബാരിക്കേഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായി മെഗാസ്റ്റാർ ക്ലബ് ഭാരവാഹികൾ അറിയിച്ചു റോഡ് സുരക്ഷയ്ക്കായി ജനങ്ങളുടെ സുരക്ഷിതത്തം മുന്നിൽ കണ്ട് മുന്നോട്ട് വന്ന മെഗാ സ്റ്റാർ ക്ലബ്ബ് പ്രവർത്തകരെ അഭിനന്ദിക്കുന്നതായി മൂസ അട്ക അറിയിച്ചു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments