Breaking News

കുമ്പള റയിൽവെ സ്റ്റേഷൻ പരിസരത്ത് കെ എസ് ആർ ടി സി ബസുകൾക്ക് സ്റ്റോപ് അനുവദിക്കണം" പിഡിപി

കുമ്പള : ദേശീയ പാതയിൽ കുമ്പള റെയിൽവേ സ്റ്റേഷൻ മുൻവശം കെഎസ്ആർടിസി ബസുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന്പിഡിപി ' നിലവിൽ സ്വകാര്യ ബസുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ് ഉള്ളദ്  പ്രധാന ബസ് സ്റ്റാൻഡ് നഗര മധ്യത്തിൽ നിന്നും മുകളിലോട്ടു മാറ്റിയതോടെയാണ് റെയിൽവേ സ്റ്റേഷനിൽ പോകുന്ന യാത്രക്കാരുടെ ദുരിതം ആരംഭിച്ചത്  മൊഗ്രാൽ ഭാഗത്തുനിന്നും കുമ്പള റെയിൽവേ സ്റ്റേഷനിൽ പോകേണ്ട ബസ് യാത്രക്കാർ പ്രധാന ബസ് സ്റ്റാൻഡിൽ ഇറങ്ങി അരകിലോ മീറ്റർ കൂടുതൽ പിറകോട്ടു നടക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത് അതുപോലെതന്നെയാണ് മഞ്ചേശ്വരം ഭാഗത്തുനിന്നും കെഎസ്ആർടിസി ബസ് യാത്രക്കാരുടെ ദുരിതവും റയിൽവേ സ്റ്റേഷൻ മുൻവശം കെഎസ്ആർടിസി ബസ്സുകൾക്ക് സ്റ്റോപ്പ് അനുവദിക്കുകയാണെങ്കിൽ ട്രെയിൻ യാത്രകാരുടെ ദുരിതം അവസാനിക്കുമെന്നും പിഡിപി മഞ്ചേശ്വരം  മണ്ഡലം ഭാരവാഹികൾ അഭിപ്രായപ്പെട്ടു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments