Breaking News

യങ് ചാലഞ്ചേർന്ന് ക്ലബ്ബ്, ഫുട്ബോൾ ടൂർണ്ണമെൻ്റും സ്നേഹാദരവും സംഘടിപ്പിച്ചു.

മൊഗ്രാൽ പുത്തൂർ : കുന്നിൽ യങ് ചാലഞ്ചേർസ് ക്ലബ്ബ് ഫുട്ബോൾ ടൂർണ്ണമെൻ്റും സ്നേഹാദവും സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എ അബ്ദുല്ലക്കുഞ്ഞി ഉൽഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മാഹിൻ കുന്നിൽ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപെർസൺ മാഷിദ മുഹമ്മദ്, വാർഡ് മെമ്പർ സെമിന സിദ്ധീക്ക്, ക്ലബ്ബ് ഭാരവാഹികളായ ഔഫു കസബ്, മനാഫ്,
മുനീസ്, സിദ്ധീക്ക് ചിമ്മു, ഷിബു, ബി എസ്സ
നസീർ സംബന്ധിച്ചു.
വിവിധ മേഖലകളിൽ മികച്ച വിജയം നേടിയ പ്രതിഭകളായ ഷസ്മ കദീജ, നഫീസ, ഡോ ഫിദ ഫാത്തിമ, ഡോ : കെ എം സഫുവാൻ ,മറിയം റാഫ രാശിമി എന്നിവർക്ക് സ്നേഹാദരം നൽകി. പഞ്ചായത്ത് പ്രസിഡണ്ട്   കെ എ അബ്ദുല്ലക്കുഞ്ഞി, സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപെർസൺ മാഷിദ മുഹമ്മദ്, 16-ാം വാർഡ് മെമ്പർ സെമിന സിദ്ധീക്ക് ക്ലബ്ബിൻ്റെ ഉപഹാരം നൽകി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments