*സൗജന്യ നൈപുണ്യ പരിശീലന കോഴ്സുകളിലേക്ക് അവസരം*
സംസ്ഥാന നൈപുണ്യ വികസന മിഷൻ -KASE ന്റെ മേൽനോട്ടത്തിൽ, പ്രധാനമന്ത്രി കൗശൽ വികാസ് യോജന (PMKVY) 4.0 പദ്ധതിയുടെ ഭാഗമായി സൗജന്യമായി ഹ്രസ്വകാല നൈപുണ്യ പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നു.
🟢 സോളാർ പിവി ഇൻസ്റ്റാളർ – ഇലട്രിക്കൽ - ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഐ.ടി.ഐ, കയ്യൂർ
🟢 ജൽ മിത്ര (Plumbing Skill) - ഇ.കെ നായനാർ മെമ്മോറിയൽ ഗവ. ഐ.ടി.ഐ, കയ്യൂർ
🟢 ഇലക്ട്രീഷ്യൻ – ഡൊമസ്റ്റിക് സൊല്യൂഷൻ - ഗവ. ഐ.ടി.ഐ, പുല്ലൂർ
മികച്ച തൊഴിൽ സാധ്യതയുള്ള ഈ സൗജന്യ കോഴ്‌സുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
https://forms.gle/t4U3hdgPPGdfDssx5
കൂടുതൽ വിവരങ്ങൾക്ക് - 8848323517

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments