*മുന്നണി സംവിധാനത്തിൽ കടുത്ത അവഗണന നേരിടുന്നുണ്ടെന്നു വിലയിരുത്തിയ ആർജെഡി സംസ്ഥാന കൗൺസിൽ യോഗം നടന്നു:*
കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ പലയിടങ്ങളിലും എൽഡിഎഫിനുണ്ടായ അപ്രതീക്ഷിത തോൽവിക്കു കാരണം കാലുവാരലാണെന്നും തുറന്നടിച്ചു.
ഇടതുമുന്നണിയിൽ വേണ്ടത്ര പരിഗണന ലഭിക്കാത്തതിൽ യോഗത്തിലുയർന്ന ശക്തമായ അമര്ഷത്തിനൊടു വിൽ സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാർ നേതൃസ്ഥാനത്തുനിന്നു രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോവളം അടക്കം പാർട്ടിക്കു കൂടുതൽ സീറ്റുകൾ ആവശ്യപ്പെടണമെന്നുള്ള ആവശ്യവും സംസ്ഥാന കൗൺസിലിൽ ഉയർന്നു. യോഗത്തിനുശേഷം എം.വി. ശ്രേയാംസ് കുമാര് മാധ്യമങ്ങളോടു നടത്തിയ പ്രതികരണത്തിലും എൽഡിഎഫിൽ ആർജെഡി നേരിടുന്ന അവഗണന തുറന്നടിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments