സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബംങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇക്റഹ് നൽകുന്നത് വലിയ പ്രചോദനം,സഹിന സലീം
കാസർഗോഡ് : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ കണ്ടെത്തി കൊണ്ട് അവരെ ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി പ്രാപ്തരാക്കുവാൻ വേണ്ടി ഇക്റഹ് നടത്തി വരുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണ്,
ജില്ലയിലെ സർക്കാർ ഓഫിസുകളിലെ ഉന്നത പോസ്റ്റുകളിൽ നമ്മുടെ ജില്ലകാർ എത്തിച്ചേരേണ്ടത് ഈ നാടിന്റെ ആവശ്യമാണെന്നും മുനിസിപ്പൽ ചെയർപേഴ്സൺ സാഹിനസലിം പറഞ്ഞു,
ഹസ്രത് ഉസ്മാൻ (റ )ട്രസ്റ്റ് ഇക്റഹ് സിവിൽ സർവീസ് അക്കാദമിയുടെ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ
ഇക്റഹ് ചയർമാൻ ശരീഫ് കുരിക്കൾ ആദ്യക്ഷത വഹിച്ചു,
ട്രസ്റ്റ് ഉപദേശംക സമിതി അംഗം കെ ട്ടി മുഹമ്മദ്, ട്രസ്റ്റ് പ്രസിഡന്റ് ജാഫർ സാദിഖ്, ജനറൽ സെക്രട്ടറി സ്ഥാനവാസ് തുടങ്ങിയവർ സംസാരിച്ചു ഇക്റഹ് കൺവീനവർ മഹ്‌റൂഫ് സ്വാഗതവും
റംഷാദ് അബ്ദുള്ള നന്ദിയും പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments