കാഴ്ച പരിമിതരുടെ ദേശീയ ചെസ്സ് മത്സരംം ബാംഗ്ലൂരിൽ തുടങ്ങി. കേരളത്തിനെ പ്രതിനിധീകരിച്ച് കോഴിക്കോട് നിന്നും ഷിദാദ് മത്സരിക്കും
ബാംഗളൂർ : കാഴ്ചപരിമിതരുടെ ദേശീയ മത്സരം ഇന്ന് ബാംഗ്ലൂരിൽ ആരംഭിച്ചു, കേരളത്തിൽ നിന്ന് കോഴിക്കൊടുള്ള ഷിദാദ് എം മാത്രമാണ് പങ്കെടുക്കുന്നത്, 2025 നവംബറിൽ ചെന്നൈയിൽ നടന്ന ദക്ഷിണേന്ത്യൻ മത്സരത്തിൽ നിന്ന് തെരഞ്ഞെടുത്തതാണ് ഷിദാദിനെ👍🏻 വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 50 കളിക്കാരാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.
[08/02, 12:10 pm] State Express News:

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments