മുസ്ലിം ലീഗ് സ്ഥാപക ദിനംഡയാലിസ് രോഗികൾക്ക്സാന്ത്വന പദ്ധതിയുമായി17-ാം വാർഡ് മുസ്ലിം ലീഗ്
ഡയാലിസ് രോഗികൾക്ക്
സാന്ത്വന പദ്ധതിയുമായി
17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി.വാർഡിലെ ഡയാലിസ് രോഗികൾക്ക് ഡയാലിസർ, ഇഞ്ചക്ഷൻ, ഭക്ഷ്യ കിറ്റുകൾ, മക്കൾക്ക് പഠനോപകരണങ്ങൾ തുടങ്ങിയവയാണ് നൽകുന്നത്.വാർഡ് ലീഗ് പ്രസിഡണ്ട് സി പി അബ്ദുല്ല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ ബി അഷ്റഫ് ഉൽഘാടനം ചെയ്തു.എം എ നജീബ്, മാഹിൻ കുന്നിൽ, നൗഫൽ പുത്തൂർ സംബന്ധിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments