Breaking News

ഗ്യാസ് വില വർദ്ദനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റെഡ് സ്റ്റോറൻ്റ് അസോസിക്ഷൻ ആയിരം തിരിതെളിക്കൽ യാത്ര നടത്തി.

 കാസർഗോഡ് :  ഗ്യാസ് വില വർദ്ദനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ & റെഡ് സ്റ്റോറൻ്റ് അസോസിക്ഷൻ ആയിരം തിരിതെളിക്കൽ യാത്ര നടത്തി. ഇന്ന് കേരളത്തിൽ വിടുകളിൽ ഭക്ഷണം ഉണ്ടാക്കുന്നത് പോലെ ഹോട്ടൽ ആശ്രയിക്കുന്നവർ വർദ്ധിച്ച് വരികയാണ്.വിടുകളിലെ ഗ്യാസിന് പരിഗണന കൊടുക്കുന്നത് പോലെ ഹോട്ടലുകളിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലണ്ടറിനും പരിഗണന കൊടുക്കണമെന്ന് ജില്ലാ സൊക്ടറി ബിജു ചുള്ളിക്കര ആവശ്യപ്പെട്ടു. 
അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നാരായണ പുജാരി പ്രകടനം ഉൽഘടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് രലുവീർപൈ , ജില്ലാ ട്രഷർ മുഹമ്മദ് ഗസാലി, രാജൻ കളക്കര തുടങ്ങിയർ സംസാരിച്ചു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments