കെപി സുബൈർ മെമ്മോറിയൽ ഗ്രാൻഡ് ഇഫ്താർ മീറ്റ് 2026 മാർച്ച് 8 ന്.
എല്ലാ വർഷവും നടത്തിവരുന്ന ഇഫ്താർ മീറ്റ് ..
2026 ഗ്രാൻഡ് ഇഫ്താർ മീറ്റ്
മാർച്ച് 8 ഞായറാഴ്ച ആരിക്കാടി *ജങ്ഷനിൽ ഉള്ള സ്റ്റീൽ ഓപ്പൺ ലാൻഡ് ൽ വെച്ച് അതിവിപുലമായിതന്നെ സംഘടിപ്പിക്കുന്നു ..*
*📅 തീയതി: മാർച്ച് 8, ഞായറാഴ്ച*
📍 *സ്ഥലം: ആരിക്കാടി ജങ്ഷനിലെ സ്റ്റീൽ ഓപ്പൺ ലാൻഡ്*
🎤 *ഉത്ഘാടനം: ഷാനവാസ് പാദൂർ.*
*മത, സാമൂഹ്യ, രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്ന ഈ മഹത്തായ സംഗമത്തിലേക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്വാഗതം.*
🔹 *2026 ഗ്രാൻഡ് ഇഫ്താറിന്റെ ഭാഗമായി:*
• *തിരഞ്ഞെടുത്ത ആറുപേരെ ഉൾപ്പെടുത്തി അനുസ്മരണ പ്രാർത്ഥനാ സദസ്സ്*
• വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ആദരം
• യഹിയ സ്രാങ് എജുക്കേഷൻ സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപനം
വിവിധ മതവിശ്വാസികളും രാഷ്ട്രീയ വിഭാഗങ്ങളിലെ പ്രവർത്തകരും ഒന്നിച്ചുചേരുന്ന സൗഹൃദ സംഗമമാകുന്ന ഈ ഗ്രാൻഡ് ഇഫ്താർ മീറ്റ്ലേക്ക് എല്ലാ ആളുകളെയും ക്ഷണിക്കുന്നു..
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments