Breaking News

ഇഫ്താർ സംഗമം നടന്നു.

കാസർഗോഡ് : കേരള ഹോട്ടൽ & റെസ്റ്റോറൻ്റ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ഇഫ്താർ സംഗമം നടത്തി .
ജില്ലാ പ്രസിഡൻ്റ് രഘുവീർ പൈയുടെ അധ്യക്ഷതയിൽ NA നെല്ലിക്കുന്ന് MLA ഉൽഘാടനം ചെയ്തു. 
മുഖ്യ അതിഥികളായി AkM അഷറഫ് MLA , ചെയർപേഴ്സൺ ഷാഹീന സലിം , കുബള ഗ്രമപഞ്ചായത്ത് പ്രസിഡൻ്റ് VP അബ്‌ദുൾ ഖാദർ, അബ്‌ദുൾ റെസാഖ് (ഖത്തീഫ് മുമ്പാറക്ക് മസ്ജിദ് ) Fr : ജോർജ് വെള്ളിമല ( വികാരി സെൻ്റ് ജോസഫ് ചർച്ച് കാസർഗോഡ് ) വെങ്കിട്ടരമണ ഹൊള്ള ( മലബാർ ദേവസ്വം ബോർഡ് അംഗം ) വിശിഷ്ടാതിഥികൾ ആയി ജില്ലയിലെ വിവിധ വകുപ്പുകളിലെ ഉദ്യാഗസ്ഥർ മാരായ ക്ഷേമനിധി, ഫുഡ് സേഫ്റ്റി, GST ,ആരോഗ്യ വകുപ്പ് , കാസർഗോഡ് സർക്കിൾ ഇൻസ്പെക്ടർ നളിനാക്ഷൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ, പ്രസ്സ് ഫോറം പ്രതിനിധികൾ, ജില്ലാ പന്നിഫാം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ചുള്ളിക്കര സ്വാഗതവും ജില്ലാ ട്രഷർ മുഹമ്മദ് ഗസാലി നന്ദിയും പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments