*ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് റിലീഫ് കെ അബ്ദുല്ല കുഞ്ഞ് ചെർക്കള ഉദ്ഘാടനം ചെയ്തു*
ചെർക്കള : ചെർക്കള ടൗൺ വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി റംസാൻ റിലീഫ് പ്രവർത്തനം നടത്തി . 250 ഭക്ഷ്യ കിറ്റുകൾ വാർഡ് പരിധിയിലുള്ള കുടുംബങ്ങൾക്ക് വിതരണം ചെയ്തു . വാർഡ് മുസ്ലിം ലീഗ് പ്രസിഡൻറ് പിഎ അബ്ദുല്ല അധ്യക്ഷത വഹിച്ചു . മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു . ജനറൽ സെക്രട്ടറി സി മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു . വാർഡിലെ ജപ്തി ഭീഷണി നേരിടുന്ന ഒരു കുടുംബത്തിന് ബാങ്ക് ലോൺ ക്ലിയർ ചെയ്യുന്നതിന് വേണ്ടിയുള്ള സാമ്പത്തിക സഹായം നൽകി ഡയാലിസ് ഉൾപ്പെടെയുള്ള രോഗികൾക്ക് ഒരു ലക്ഷത്തിൽ പരം രൂപയുടെ ധനസഹായവും നൽകി മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം , വാർഡ് മെമ്പർ ഹാരിസ് തായൽ, മുസ്ലിം ലീഗ് വാർഡ് ട്രഷറർ സി എച്ച് മുഹമ്മദ് വടക്കേക്കര , വൈസ് പ്രസിഡൻറ് അബ്ദുൽ ഖാദർ തായൽ , വാർഡ് സെക്രട്ടറി ബഷീർ കോലാച്ചിയടുക്കം ഹാരിസ് സി കെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അംഗം കബീർ ചെർക്കളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ഫൈസൽ പൈച്ചു ചെർക്കള, എംഎസ്എഫ് ജില്ലാ സെക്രട്ടറി യൂസഫ് ദാരിമി എസ് ടി യു നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി നൗഷാദ് ചെർക്കളം കർഷകസംഘം പഞ്ചായത്ത് ട്രഷറർ അബ്ദുള്ള തായൽ കർഷകസംഘം പഞ്ചായത്ത് കമ്മിറ്റി അംഗം അഹമ്മദ് ബോബി പ്രവാസി ലീഗ് ചെങ്കള പഞ്ചായത്ത് സെക്രട്ടറി ഷാഫി ഇറാനിവാർഡ് മുസ്ലിം ലീഗ് മുൻ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ഹാജി ബദ്രിയ വാർഡ് യൂത്ത് ലീഗ് പ്രസിഡണ്ട് നിസാമുദ്ദീൻ വാർഡ് യൂത്ത് ലീഗ് ട്രഷറർ നൗഫൽ ടോപ്പ് സെക്രട്ടറി ആശി കോളികട്ട എസ്ടിയു ചെർക്കള യൂണിറ്റ് സെക്രട്ടറി റഷീദ് കാസർകോട് അബ്ദുല്ല റഫീഖ് റപ്പി ചെർക്കള തുടങ്ങിയവർ സംസാരിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments