Breaking News

ഗവണ്മെന്റ് ജെ പി എച് എൻ ട്രെയിനിങ് സ്കൂളിലെ ഇരുപത്തിരണ്ടാമത്തെ ബാച്ചിലെ കുട്ടികളുടെ ലാംപ് ലൈറ്റിംഗ് സെറിമണി പ്രോഗ്രാമ് നടന്നു.

കാസർഗോഡ് : ഗവണ്മെന്റ് ജെ പി എച് എൻ  ട്രെയിനിങ് സ്കൂളിലെ ഇരുപത്തിരണ്ടാമത്തെ ബാച്ചിലെ കുട്ടികളുടെ ലാംപ് ലൈറ്റിംഗ് സെറിമണി പ്രോഗ്രാമിന്റെ ഭാഗമായി കാസർഗോഡ് മുൻസിപ്പൽ കോൺഫെറെൻസ്റ് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ കാസർഗോഡ് നഗരസഭാ ചെയർപേഴ്സൺ ശ്രീമതി : ഷാഹിന സലിം ഉദഘാടനം നിർവഹിച്ചു.
കാസറഗോഡ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: രാംദാസ് എ വി അധ്യക്ഷധ  വഹിച്ചു.ശ്രീമതി:റ്റിജി മോൾ എൻ തോമസ് ഭദ്രദീപം തെളിയിച്ചു.  ശ്രീമതി: മിനി വിൻസെന്റ്, രമണി കെ. എൻ ശ്രീ.ബഷീർ.എം.സി,ശ്രീമതി :പ്രമീള.കെ. വി,ശ്രീ :വിശ്വം കൃഷ്ണൻ (നഴ്സിംഗ് സ്കൂൾ കാഞ്ഞങ്ങാട് ),ശ്രീ :ജയരാജൻ നായർ, കുമാരി ഐശ്വരി എം (21st batch)എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശ്രീമതി :ജൂലി ജെയിംസ് (നഴ്സിംഗ് ട്യൂട്ടർ ജെ പി എച് എൻ കാസറഗോഡ് )നന്ദി അറിയിച്ചു സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments