Breaking News

ഷെഡ്ഡിഗദ്ധേ മുങ്കിലെ നാരായണമംഗലം കോൺഗ്രീറ്റ് റോഡ് ഉത്സവാന്തരീക്ഷീത്തിൽ നാടിന് സമർപ്പിച്ചു

കുമ്പള : കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024   25  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്തുനവീകരിച്ച കുമ്പളപഞ്ചായത്തിലെ ഷെദ്ധിഗദ്ധേ നാരായണമംഗലം റോഡ് ഉത്സവ അന്തരീക്ഷത്തിൽ മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്‌റഫ്‌ നാടിന് സമർപ്പിച്ചു കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അബ്ദുല്ല കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ്കർള സ്വാഗതം പറഞ്ഞു കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്വി പി അബ്ദുൽ ഖാദർ കാസർകോട് ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് മരിക്കേ കുമ്പള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ആരിഫ് വാർഡ് മെമ്പർ ശാരദ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു ബി എൻ മുഹമ്മദലി.   രവി പൂജാരി ഡോൾഫിൻ. സന്ദീപ് ഗ്രേസ്റ്റ. രതീഷ്. മഹേഷ് ബട്ട് നവീൻ. സന്ദീപ് ഡ്യൂസുസ.സിദ്ദീഖ് ദണ്ഡഗോളി എന്നിവർ സംബന്ധിച്ചു അബ്ദുല്ല നന്ദി പറഞ്ഞു




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments