കോട്ടിക്കുളം റൈയിൽ വേ സ്റ്റേഷനിൽ റിസർവ്വേഷൻ നടപ്പിലാക്കണം
ഉദുമ / പാലക്കുന്ന്നിരവധി റൈയിൽവേ യാത്രക്കാർ കയറി ഇറങ്ങുന്ന കോട്ടിക്കുളം ആദർശ് റൈയിൽവേ സ്റ്റേഷനിൽ ക്യാൻസൽ ചെയ്ത ടികറ്റ് റിസർവ്വേഷൻ പുന:സ്ഥാപിക്കണമെന്നും പശശുറാം ചെന്നൈ മെയിലുകൾക്ക് സ്റ്റോപ്പനുവദിക്കണമെന്നു ഉദുമ മണ്ഡലത്തിലെ വിവിധ കോൺഗ്രസ് ബൂത്തു കമ്മിറ്റികളുടെ യോഗം ആവശ്യപെട്ടു.
മേൽപാല നിർമാണത്തിൻ്റെ നിർമ്മാണോദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയിട്ടും പാലത്തിൻ്റെ പണി തുടങ്ങാത്തതിൽ യോഗം പ്രതിഷേധിച്ചു
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട്കെ. വി. ശ്രീധരൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക് കോൺഗ്രസ് പ്രസിഡണ്ട് കെ.വി ഭക്തവത്സലൻ ഉദ്ഘാടനം ചെയ്ത് '
പി.വി ഉദയകുമാർ. അബ്ദുൾ സലാം. സുകുമാരൻ നായർ. സുരേഷ് ബേക്കൽ '
പുരുഷോത്തമൻ ആചാരി .അഡ്വ.ബാബു ചന്ദ്രൻ' കുഞ്ഞികണ്ണൻ നായർ ' എ ഉദയകുമാർ
എന്നിവർ പ്രസംഗിച്ചു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments