*സംസ്ഥാനത്തെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി*
തിരുവനന്തപുരം : കേരളത്തിലെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വീട്ടിലെ സഹായികളുടെ അലവന്‍സ് കുത്തനെ കൂട്ടി. ഐഎഎസ് ഓഫീസര്‍മാരുടെ സംഘടനയുടെ നിവേദനം പരിഗണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ്. സെക്രട്ടറി റാങ്കിലുള്ളവരുടെ സഹായിക്ക് 2,900 മായിരുന്നത് 19,170 രൂപയാക്കി.
പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ളവര്‍ക്ക് രണ്ട് സഹായികള്‍, അലവന്‍സ് -38,340 രൂപ (നേരത്തേ 11,400) ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉദ്യോഗസ്ഥര്‍ക്കാണ് സഹായി അലവന്‍സ് നല്‍കുന്നത്. മാര്‍ച്ച് ഒന്ന് മുതലാണ് കൂടിയ അലവന്‍സ് അനുവദിക്കുക.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments