ലോക വനിതാ ദിനം: താഹിറ യുസഫിനെ ആദരിച്ച് ദുബായ് മലബാർ കലാസാംസ്കാരിക വേദി :കുമ്പള :ലോക വനിതാ ദിനത്തിൽ ദുബായി മലബാർ കലാ സാംസ്കാരിക വേദി കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്ത നിറ സാന്നിധ്യവുമായ യു പി താഹിറ യുസഫിനെ ആദരിച്ചു ജനപ്രതിനിധി എന്ന നിലയിൽ ഒന്നര പതിറ്റാണ്ടു കാലത്തോളം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസനായും പ്രവർത്തിച്ച് പൊതു ജനങ്ങൾക്കിടയിൽ ഏറെ സുപരിചതയാണ് അടുത്ത കാലത്ത് നടന്ന കുമ്പള ടോൾ സമരത്തിൽ ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ ജനൽ കൺവീനർ എന്ന നിലയിൽ പ്രശംസനിയമായ പ്രവർത്തനമാണ് നടത്തിയത് മികച്ച സംഘാടക കൂടിയാണ് താഹിറ കുമ്പള റോയൽ ഖുബ റെസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ പൊന്നാട അണിയിച്ചു കർണാടക മിനിമം വേതന ബോർഡ് ചെയർമാൻ ടി എം ഷായിദ് തെക്കിൽ ഉപഹാരം വിതരണം ചെയിതുടി പി രഞ്ജിത്ത് അഷ്‌റഫ് ബെഡി,കെ എം അബ്ബാസ്..ബാബു തോമസ്. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അർജുൻ. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയ മാഹിൻ കുമ്പളഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽ കീസ് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേർസൺ മാരായ ഫൗസിയാ.സൈനുദ്ദീൻ മാഷിദ മുഹമ്മദ് ലക്ഷമണ പ്രഭു ബി എൻ മുഹമ്മദ് അലി യുസഫ് ഉളുവാർ. രവി പൂജാരി. റഫീഖ് പാണത്തൂർ സംസാരിച്ചുഎ കെ ആരിഫ് അധ്യക്ഷത വഹിച്ചു അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു
കുമ്പള :ലോക വനിതാ ദിനത്തിൽ ദുബായി മലബാർ കലാ സാംസ്കാരിക വേദി
കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും രാഷ്ട്രീയ- സാമൂഹിക- സാംസ്കാരിക രംഗത്ത നിറ സാന്നിധ്യവുമായ യു പി താഹിറ യുസഫിനെ ആദരിച്ചു
ജനപ്രതിനിധി എന്ന നിലയിൽ ഒന്നര പതിറ്റാണ്ടു കാലത്തോളം കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേർസനായും പ്രവർത്തിച്ച് പൊതു ജനങ്ങൾക്കിടയിൽ ഏറെ സുപരിചതയാണ്
അടുത്ത കാലത്ത് നടന്ന കുമ്പള ടോൾ സമരത്തിൽ ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റിയുടെ ജനൽ കൺവീനർ എന്ന നിലയിൽ പ്രശംസനിയമായ പ്രവർത്തനമാണ് നടത്തിയത് മികച്ച സംഘാടക കൂടിയാണ് താഹിറ കുമ്പള റോയൽ ഖുബ റെസ്റ്റോറൻ്റിൽ നടന്ന ചടങ്ങിൽ ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ പൊന്നാട അണിയിച്ചു കർണാടക മിനിമം വേതന ബോർഡ് ചെയർമാൻ ടി എം ഷായിദ് തെക്കിൽ ഉപഹാരം വിതരണം ചെയിതു
ടി പി രഞ്ജിത്ത് അഷ്‌റഫ് ബെഡി,കെ എം അബ്ബാസ്..ബാബു തോമസ്. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ അർജുൻ. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയ മാഹിൻ കുമ്പളഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൽ കീസ് മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർഫാന നജീബ് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർ പേർസൺ മാരായ ഫൗസിയാ.സൈനുദ്ദീൻ മാഷിദ മുഹമ്മദ് ലക്ഷമണ പ്രഭു ബി എൻ മുഹമ്മദ് അലി യുസഫ് ഉളുവാർ. രവി പൂജാരി. റഫീഖ് പാണത്തൂർ സംസാരിച്ചു
എ കെ ആരിഫ് അധ്യക്ഷത വഹിച്ചു അഷ്‌റഫ് കർള സ്വാഗതം പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments