*ജി എസ് ബി എസ് കുമ്പള സോഷ്യൽ സർവീസ് സ്കീം സംഘടിപ്പിച്ച പുരാവസ്തു പ്രദർശനമേള ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള ഉദ്ഘാടനം ചെയ്തു.*
കുമ്പള : പുരാതന കാലത്തെ ആളുകളുകൾ നാടിനു ചെയ്ത മഹത്തായ സംഭാവനകളും അവരുടെ ചരിത്രവും പുതുതലമുറ പഠിക്കാനും ജീവിതത്തിൽ പകർത്തി നാടിന്റെ സമ്പന്നമായ പുരോഗതിക്കും ഭാവിക്കായി ഉപകാരപ്രദമാകും വിധം വിനിയോഗിക്കാൻ വിദ്യർഥി സമൂഹം മുന്നോട്ട് വരണമെന്ന് കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള അഭിപ്രായപെട്ടു.
ജി എസ് ബി എസ് കുമ്പളയിൽ സോഷ്യൽ സർവീസ് സ്കീം സംഘടിപ്പിച്ച പുരാവസ്തു പ്രദർശന മേള ഉത്ഘാടനം ചെയിതു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി ടി എ പ്രസിഡന്റ് പ്രസാദ് അദ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അദ്യപകൻ വിജയ കുമാർ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ഹമീദ് കോയിപ്പടി, അദ്ധ്യാപികമാരായ സരിത, സുപ്രിയ കമ്മിറ്റി അംഗങ്ങ ളായ അഷ്‌റഫ് കോയിപ്പടി എ ബി ഹനീഫ് തുടങ്ങിയർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments