ഇഫ്താർ പാർട്ടിയും ഫാമിലി മീറ്റും സംഘടിപ്പിച്ചു.
തിരൂർ : ഇന്ത്യൻ ഡെൻറ്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് മാർച്ച് 6 ന് ഇൻ്റർനാഷനൽ ഡെന്റിസ്റ് ഡേയുടെ ഭാഗമായി ഇഫ്താർ പാർട്ടിയും ഫാമിലി മീറ്റും സംഘടിപ്പിച്ചു. തിരൂർ ഹോട്ടൽ ഖലീസിൽ നടന്ന ചടങ്ങിൽ Past President Dr മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. IDA Kerala state ൻ്റെ Project കളായ CAN WIN, IDA SPARSH ഇവയുടെ പ്രാധാന്യത്തെ പറ്റി പ്രസിഡന്റ് Dr മുഹമ്മദ് അസ്ലിഫ് ഉൽഘാടന പ്രസംഗത്തിൽ സംസാരിച്ചു. സെക്രട്ടറി Dr ഫെമീഷ നന്ദി പറഞ്ഞു. ഡോ ഫവാസ് മുസ്തഫ മുഖ്യ അവതാരകനായിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments