Breaking News

104 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇ. ഗോപാലൻ നായർ വായനശാല, ജനശക്തി കലാകായിക കേന്ദ്രം മുള്ളംഗോഡ് കാസർഗോഡ് ജില്ലാ ക്വിസ് അസോസിയേഷൻ സംയുക്തമായി 104 മത് പ്രതിമാസ ക്വിസ് മത്സരം സംഘടിപ്പിച്ചു 
*തിരഞ്ഞെടുപ്പുകൾ-കേരളം-ചരിത്രം -വർത്തമാനം* എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന മത്സരം പത്മനാഭൻ കാടകം നിയന്ത്രിച്ചു 
*മത്സര വിജയികൾ*
*എൽ. പി വിഭാഗം*
ഒന്നാംസ്ഥാനം - ജിയജിതേഷ് മാണിയാട്ട് 
ദേവ്ന പുല്ലൂർ 
രണ്ടാം സ്ഥാനം - സൂര്യനാരായണൻ കല്ല്യാൺറോഡ് 
അർണവ് റാം നീലേശ്വരം 
മൂന്നാം സ്ഥാനം - നീരജ് പുത്തിലോട്ട് 
ജാൻവി മമ്പറം 
*യു. പി വിഭാഗം*
ഒന്നാം സ്ഥാനം - ഹരിഗോവിന്ദ്. സി നീലേശ്വരം 
ശ്രീനന്ദ് എസ് നായർ പുങ്ങംച്ചാൽ 
രണ്ടാം സ്ഥാനം -
ധ്യാൻ കൃഷ്ണ. കെ. കെ നരിക്കോട് 
ധ്യാൻ കൃഷ്ണ പുത്തൂർ 
മൂന്നാം സ്ഥാനം - അതുൽ കൃഷ്ണൻ കാടകം 
അഭിമന്യു കാടകം 
*ഹൈസ്കൂൾ വിഭാഗം*
ഒന്നാം സ്ഥാനം - ആദിദേവ് പി. കെ മമ്പറം 
ജിവൻജിത. എസ് കാടകം 
രണ്ടാം സ്ഥാനം -അഭിരാജ് പെരൂർ 
ആദർശ് മോഹൻ ബേത്തുർപ്പാറ 
മൂന്നാം സ്ഥാനം - തേജൽ. ഇ പാക്കം 
തനവ്. ഇ പാക്കം 
*പൊതുവിഭാഗം*
ഒന്നാം സ്ഥാനം - അനിൽ കുമാർ വി. പി മയിപ്പാടി 
ദിവ്യ മമ്പറം 
രണ്ടാം സ്ഥാനം - രത്നാകരൻ കെ. വി കമ്പല്ലൂർ 
ഷെരീഫ് പള്ളഞ്ചി 
മൂന്നാം സ്ഥാനം - സതീശൻ വയമ്പ് 
പവിത്രൻ കുറ്റിക്കോൽ 
 പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനവും സമ്മാനദാനവും രജനി ഗോപിയുടെ അധ്യക്ഷതയിൽ (വാർഡ് മെമ്പർ ബേഡഡുക്ക )ഇ. കുഞ്ഞിരാമൻ (ബേഡഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ) നിർവഹിച്ചു 
 ആശംസകൾ നേർന്നുകൊണ്ട് 
പ്രഭാകരൻ ( താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ) പ്രവീൺ പായം (എം. എൻ വായനശാല പായം സെക്രട്ടറി )
വി തമ്പാൻ മാസ്റ്റർ (സെക്രട്ടറി ക്വിസ് അസോസിയേഷൻ )
ശ്രീജിത്ത്‌ മുള്ളംഗോഡ് ( ജനശക്തി മുള്ളംഗോഡ് സെക്രട്ടറി )
കെ. കെ മോഹനൻ മാസ്റ്റർ (ജോ. സെക്രട്ടറി ജില്ലാ ക്വിസ് അസോസിയേഷൻ )
 സംസാരിച്ചു രമേശൻ കെ സ്വാഗതവും (ഇ. ഗോപാലൻ നായർ വായനശാല മുള്ളംഗോഡ് )കെ വിജിത്ത് (കോർഡിനേറ്റർ ക്വിസ് അസോസിയേഷൻ )നന്ദിയും രേഖപ്പെടുത്തി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments