Breaking News

കാസർകോട് ജില്ലയിൽ എൽഡിഎഫ് വിജയിക്കും, എൻ സി പി (എസ് )കാസർഗോഡ് ജില്ലാ കമ്മിറ്റി,,

തൃക്കരിപ്പൂർ : നിയമസഭ തെരഞ്ഞെടുപ്പിൽ, കാസർഗോഡ് ജില്ലയിൽ, തൃക്കരിപ്പൂർ കാഞ്ഞങ്ങാട് ഉദുമ മണ്ഡലം എൽഡിഎഫ് നിലനിർത്തുകയും, കാസർഗോഡ് മഞ്ചേശ്വരവും എൽഡിഎഫ്, ചരിത്രവിജയം നേടിക്കൊണ്ട്, ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലവും ഇടതുപക്ഷം നേടുമെന്ന്, എൻസിപി,(എസ് )കാസർകോട് ജില്ല കമ്മിറ്റി പറഞ്ഞു, കാസർകോട് മഞ്ചേശ്വരത്വം ഇടതുപക്ഷത്തിന് അനുകൂലമായ വലിയ തരംഗമാണ് നടക്കുന്നത്, കാസർകോട് നിയമസഭാ മണ്ഡലത്തിൽ, കഴിഞ്ഞുപോയ 48 വർഷം, വികസനം മുരടിപ്പിന്റെ നാളു കളായിരുന്നു, 48 വർഷം രണ്ട് UDF ന്റ് എംഎൽഎമാർ, ഒരു വികസനവും ചെയ്യാതെ, എംഎൽഎ പദവി അലങ്കാരമായി കൊണ്ടു നടക്കുകയായിരുന്നു കാറിനു ബോർഡ് വെക്കാൻ മാത്രം എംഎൽഎ പദവി അലങ്കാരമായി കൊണ്ടുനടക്കുന്നവർ നാടിനാവശ്യമില്ല എന്ന യുവാക്കളുടെ പ്രതികരണം ശക്തമാണ്, കാസർകോടിന് വൻകിട വികസന പദ്ധതികൾ ആവശ്യമാണ്, മൂന്നാം തവണയും ഇടതുപക്ഷം ഭരിക്കുന്ന സാഹചര്യത്തിൽ, ജില്ലയിലെ അഞ്ച് എംഎൽഎമാരെയും ജനങ്ങൾ എൽഡിഎഫിന് നൽകുമെന്ന്, എൻ സി പി അഭിപ്രായപ്പെട്ടു,         എൻ സി പി എസ് കാസർകോട് ജില്ലാ പ്രസിഡണ്ട് കരീം ചന്ദേര, യോഗത്തിൽ അധ്യക്ഷത വഹിച്ചു  സംസ്ഥാന ജനറൽ സെക്രട്ടറി സി ബാലൻ, ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യാൻ, ജില്ലാ ട്രഷറർ ബെന്നി നാഗമറ്റം  ജില്ലാ ജനറൽ സെക്രട്ടറിമാരായ, നാരായണൻ മാസ്റ്റർ, ഉ തിനൂർ സുകുമാരൻ, സുബൈർ പടുപ്പ്, സിദ്ദീഖ് കൈക്കമ്പ, എ ടി വിജയൻ, ദാമോദരവെള്ളിക,ഓക്കേ ബാലകൃഷ്ണൻ, സീനത്ത് സതീശൻ തുടങ്ങിയവർ സംബന്ധിച്ചു,



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments