തെക്കിൽ പറമ്പ് ഗവ. യു.പി.എസിൽ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടന്നു.
107 -ാം വാർഷികാഘോഷങ്ങൾ
പി. ടി. എ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ പൊയിനാച്ചി ഉദ്ഘാടനം ചെയ്തു.
എസ്. എം . സി ചെയർമാൻ ശ്രീജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
എം . പി . ടി . എ പ്രസിഡൻ്റ് ശരണ്യ ഉഷാന്ത് , വന്ദന വിജയൻ, ഗീതാ കരുണാകരൻ , ഹെഡ് മാസ്റ്റർ ഇ .അബൂബക്കർ, രാധ. ജെ. എൻ , സുഹ്‌റ ടി.കെ , രാധ എ , രമ്യ രവീന്ദ്രൻ , എന്നിവർ പ്രസംഗിച്ചു.
കുഞ്ഞമ്പു മാസ്റ്റർ എൻഡോവ്മെൻ്റ് വിദ്യാർത്ഥികളായ മുഹമ്മദ് സാക്കി ഫൗസാൻ , ഉത്തരാ പ്രദീപ് എന്നിവർക്ക് സരസ്വതി ടീച്ചർ വിതരണം ചെയ്തു.
കാലിഗ്രാഫി മത്സര വിജയികളായ റൈഫ ഫാത്തിമ, ആയിഷത്ത് ഷെഹ്‌സ, ഫാത്തിമത്ത് സഹ്റ , ഫാത്തിമ കെ.സി. എന്നിവർക്കുള്ള
കാഷ് അവാർഡ് കല്ലമ്പലം നജീബ് , മുഹമ്മദ് സഈദ് എന്നിവർ വിതരണം ചെയ്തു.
അൽ-മാഹിർ സ്കോളർഷിപ്പ് നേടിയവർക്കുള്ള സർട്ടിഫിക്കറ്റുകൾ ഉണ്ണികൃഷ്ണൻ പൊയിനാച്ചി വിതരണം ചെയ്തു.
16 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഓഫീസ് അറ്റണ്ടൻ്റ് ഗീത. പി ക്കു സ്റ്റാഫ് കൗൺസിലിൻ്റെയും പി.ടി .എ യുടെയും ഉപഹാരങ്ങൾ കൈമാറി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments