Breaking News

മുളിയാർ ഗ്രാമ പഞ്ചായത്ത് 100% ടാക്സ് പിരിവ് പൂർത്തീകരിച്ചതിനാൽ ജില്ലാ ഭരണകൂടത്തിന്റെ ആദരവ്

കാസർഗോഡ് : ഈ സാമ്പത്തിക വർഷത്തിൽ മുളിയാർ ഗ്രാമ പഞ്ചായത്ത് 100% ടാക്സ് പിരിവ് പൂർത്തീകരിച്ചതിനാൽ ജില്ലാ ഭരണകൂടത്തിന്റെ ആദരവ് ജില്ലാ കലക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരിൽ നിന്ന് മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി കെ.പ്രേമലത എന്നിവർ സ്വീകരിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments