ജില്ലാ തല ക്വിസ് മത്സരം @105 നെല്ലിക്കാൽ- കാടങ്കോടിൽ.
കാഞ്ഞങ്ങാട് : കാസർഗോഡ്:ജില്ലാ ക്വിസ് അസോസിയേഷന്റെയും, പ്രാദേശിക വിദ്യാഭ്യാസ സമിതി നെല്ലിക്കാൽ-കാടംങ്കോടിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നൂറ്റി അഞ്ചാമത് പ്രതിമാസ ജില്ലാ തല ക്വിസ് മത്സരം മെയ് 31ന് ഞായറാഴ്ച രാവിലെ 9. 30ന് പ്രാദേശിക വിദ്യാഭ്യാസ സമിതി നെല്ലിക്കാൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. 'ഗണിതത്തിലെ രസക്കൂട്ടുകൾ'എന്ന വിഷയത്തെ ആസ്പദമാക്കി എൽ.പി, യു.പി,ഹൈസ്കൂൾ,പൊതു വിഭാഗങ്ങളിലായി കണ്ണൂർ-കാസർഗോഡ് ജില്ലകളിലുള്ളവർക്ക് വ്യക്തിഗതമായാണ് മത്സരം.
പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് 25 ന് വൈകു:5 മണിക്കകം താഴെ കാണുന്ന ഫോൺ നമ്പറിൽ രജിസ്റ്റർ ചെയ്യണം.
9400850615/9961943021
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments