Breaking News

ഐ.എസ്.ആർ.ഒയുടെ മുൻ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന, ശാസ്തമംഗലം ലുമിയർ വീട്ടിൽ ശ്രീ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു.

ഐ.എസ്.ആർ.ഒയുടെ മുൻ ശാസ്ത്രജ്ഞനും വലിയമല പ്രോജക്ടിന്റെ മുൻ ഡയറക്ടറുമായിരുന്ന, ശാസ്തമംഗലം ലുമിയർ വീട്ടിൽ ശ്രീ എം.കെ. അബ്ദുൽ മജീദ് (86) അന്തരിച്ചു.

പൊന്നാനിക്കടുത്ത് കോക്കൂർ മാനം കണ്ടത്ത് തറവാട്ടിൽ ബാപ്പുട്ടിയുടെ മകനായിരുന്ന അദ്ദേഹം ദീർഘകാലം ഐ.എസ്.ആർ.ഒയിൽ ശാസ്ത്രജ്ഞനായി സേവനം അനുഷ്ഠിക്കുകയും, മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിനോടൊപ്പം ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത വ്യക്തിത്വമാണ്.

മുസ്ലിം അസോസിയേഷന്റെ മുൻ വൈസ് പ്രസിഡന്റായും മുസ്ലിം എജുക്കേഷൻ സൊസൈറ്റിയുടെ ജില്ലാ കമ്മിറ്റി അംഗമായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ഖബറടക്കം 02/05/2026 ശനിയാഴ്ച വൈകുന്നേരം 7.30ന് പാളയം ജുമാ മസ്ജിദിൽ നടത്തുന്നതാണ്.

പെരുമ്പാവൂർ വെങ്ങോല സ്വദേശി പരേതനായ പി.കെ. ആലിപ്പിള്ളയുടെ മകൾ ആരിഫയാണ് ഭാര്യ. ജസ്റ്റിസ് സി.കെ. അബ്ദുൽ റഹീം ഭാര്യ സഹോദരനാണ്.
മക്കൾ: ഡോ. എം.കെ. സെൽവ, ഡോ. എം.കെ. ബിന്ദു
മരുമക്കൾ: ഡോ. അബ്ബാസ്, ഡോ. നസീർ  MARANA VARTHA EDV 12 https://chat.whatsapp.com/H9s5kiJxsHW0FGfWWQKwGc



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments