Breaking News

കാസര്‍ഗോഡ് സഅദിയ ലോ കോളേജ് ഒരുക്കുന്ന` *എല്‍. എല്‍. ബി. പ്രവേശന പരീക്ഷ സൗജന്യ തീവ്ര പരിശീലന കോഴ്‌സ്* *2026 മെയ് 12 ചൊവ്വ മുതല്‍ കോളേജില്‍ ആരംഭിക്കുന്നു*

കാസര്‍ഗോഡ് : കാസര്‍ഗോഡ് സഅദിയ ലോ കോളേജിലെ കരിയര്‍ സെല്ലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന എല്‍. എല്‍. ബി. കേരള പ്രവേശന പരീക്ഷ സൗജന്യ തീവ്ര പരിശീലന കോഴ്‌സ്  2026 മെയ് 12 ചൊവ്വ മുതല്‍ കോളേജില്‍ ആരംഭിക്കുന്നു. സര്‍ക്കാര്‍ - സ്വാശ്രയ ലോ കോളേജുകളിലെ പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള 5 വര്‍ഷത്തെ LLB കോഴ്സിലേക്ക് പ്രവേശനം നല്‍കുന്നതിന്  സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന  കേരള ലോ എന്‍ട്രന്‍സ് പരീക്ഷ (KLEE) യില്‍ ഉത്തരകേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ഉന്നത വിജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗജന്യമായി ഈ പരിശീലന കോഴ്‌സ് സംഘടിപ്പിക്കുന്നത്. പ്രമുഖ നിയമ അധ്യാപകരും മത്സരപരീക്ഷാ പരിശീലകരും വിവിധ ദിവസങ്ങളിലെ ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കും. ഒഴിവുള്ള കുറഞ്ഞ സീറ്റുകളിലേക്ക് അഡ്മിഷന്‍ സ്വീകരിക്കുന്നുണ്ട്. സീറ്റുകള്‍ ബുക്ക് ചെയ്യുന്നതിനും വിവരങ്ങള്‍ക്കും 9207 249 460 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments