*പിഎം ഫൗണ്ടേഷൻ ടാലൻ്റ് സർച്ച് പരീക്ഷ 2026*
പത്താം ക്ലാസ്സിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കായി പിഎം ഫൗണ്ടേഷൻ നടത്തുന്ന ടാലൻ്റ് സർച്ച് പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. മികച്ച വിജയം നേടുന്നവർക്ക് ക്യാഷ് അവാർഡും 5 വർഷം വരെ ഫെലോഷിപ്പും ലഭിക്കുന്നതാണ്.
🎓 യോഗ്യതകൾ:
SSLC / THSLC (2026): മുഴുവൻ വിഷയങ്ങളിലും A+ ഗ്രേഡ്.
CBSE / ICSE: എല്ലാ വിഷയങ്ങളിലും 90% മാർക്ക്.
മറ്റ് യോഗ്യതകൾ: സംസ്ഥാന/ദേശീയ തല മത്സരങ്ങളിൽ (കായികം, കല, നേതൃത്വം, സാമൂഹിക സേവനം, ഐടി) വിജയികളായവർക്കും അപേക്ഷിക്കാം.
🗓️ അവസാന തീയതി: ജൂൺ 20, 2026
കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും: www.pmfonline.org
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments