എസ് എസ് എൽ സി: മൊഗ്രാലിന് 2 ഫുൾ എ- പ്ലസ്.
മൊഗ്രാൽ : എസ്എസ്എൽസി പരീക്ഷയിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ- പ്ലസ്.
മൊഗ്രാൽ കടവത്ത് സ്വദേശി മജീദ് ഫുജൈറയുടെ മകൾ ആസിയത്ത് ഷഹാന, കെഎസ്ആർടിസി ജീവനക്കാരൻ ഷംസുദ്ദീന്റെ മകൾ
നിദ ഫാത്തിമ എന്നീ വിദ്യാർത്ഥികളാണ് മുഴുവൻ വിഷയങ്ങളിലും എ- പ്ലസ് നേടി നാടിന് അഭിമാനമായത്.
വിജയികളെ മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ വീട്ടിലെത്തി മധുരം നൽകി അനുമോദിച്ചു.
പ്രസിഡണ്ട് സിദ്ദിഖ് റഹ്മാൻ, ഉപദേശക സമിതി ചെയർമാൻ എം മാഹിൻ മാസ്റ്റർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ അൻവർ, മുഹമ്മദ് അബ്കോ, എം.എ മൂസ, റിയാസ് കരീം എന്നിവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments