സൂപ്പർമാർക്കറ്റ് ഉടമകെ ടി ഇബ്രാഹിം (72) അന്തരിച്ചു
ചെമനാട് മുണ്ടാങ്കുലം ഹോം കെയർ j സൂപ്പർമാർക്കറ്റ് ഉടമസ്ഥനുമായ കോലാത്തൊട്ടി കെ.ടി. ഇബ്രാഹിം ( 72) നിര്യാതനായി.
കൊളംബക്കാൽ ഹൈദ്രോസ് മസ്ജിദ് കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട്, ദീർഘകാലം അബൂദാബിയിലെ ബിസിനസ്സുകാരനും
അബൂദാബി ചെമനാട് ജമാഅത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റും അബൂദാബി കെ എം സി സി ഫൗണ്ടർ നേതാക്കന്മാരിൽ ഒരാളുമായിരുന്നു.
പരേതരായ കോലാത്തൊട്ടി ഇസ്‌മായിൽ ഹാജിയുടെയും ബീഫാത്തിമ മുണ്ടോ ളിൻ്റെയും മകനാണ്.
ഭാര്യ : മൈമൂന തൈവളപ്പ് ചെമനാട്.
മക്കൾ :
അറഫാത്ത് കെ.ടി. ( ഹോം കെയർ മുണ്ടാങ്കുലം), ആസിഫ് കെ.ടി. (ദുബൈ ) ഹസീബ് കെ.ടി.(ദുബൈ ) അർഷിദ് കെ.ടി. (ബിസിനസ്സ്)
മരുമക്കൾ :
ബഷീറ കോളിയടുക്കം , റമീസ മുണ്ടാങ്കുലം , റിഫ ആനബാഗിലു.
സഹോദരങ്ങൾ: കെ.ടി ജലീൽ കോലാത്തൊട്ടി, കെ.ടി. ജമീല (എരിയാൽ ),കെ ടി മറിയുമ്മ പരവനടുക്കം , കെ ടി സൗദാബി മണൽ ചെമനാട്,
പരേതരായ കെ ടി മുഹമ്മദ് കുഞ്ഞി (മമ്മിഞ്ഞി) കോലാത്തൊട്ടി,
കെ.ടി. ബഷീർ കോലാത്തൊട്ടി , കെ.ടി. ആയിഷ (ആലംപാടി ), കെ.ടി. ഖദീജ കോലാത്തൊട്ടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments