*തിരഞ്ഞെടുപ്പ് ഫലം കേരളത്തിൻറെ മതേതര ബോധത്തെ ചൂഷണം ചെയ്തതിനു എൽഡിഎഫിനുള്ള തിരിച്ചടിയാകും._ അഡ്വഷമീർ പയ്യനങ്ങാടി.*
കേരളത്തിൻറെ മതേതര ബോധത്തെ ചൂഷണം ചെയ്തു തെക്കൻ കേരളത്തിൽ വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ ജല്പനങ്ങൾക്ക് മൗനം അവലംബിച്ചു കുട പിടിച്ചും മലബാറിൽ എസ്ഡിപിഐയുമായി ഡീൽ നടത്തിയും വൈക്കം മുഹമ്മദ് ബഷീറിൻറെ കഥാപാത്രമായ പാഷാനം വർക്കിയുടെ നിലവാരത്തിലേക്ക് പോയ സിപിഎമ്മിനും ഇടതുപക്ഷത്തിനും ഉള്ള തിരിച്ചടിയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എന്ന് നാഷണൽ യൂത്ത് ലീഗ് മുൻ സംസ്ഥാന പ്രസിഡണ്ട് അഡ്വ:ഷമീർ പയ്യനങ്ങാടി പറഞ്ഞു. എൽഡിഎഫിന്റെ നിലവാരമില്ലാത്ത ഈ നിലപാട് മൂലം 90ലധികം സീറ്റ് വാങ്ങി യുഡിഎഫ് അധികാരത്തിൽ വരും.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments