മുഹമ്മദ് ശാഫി ബദിയടുക്ക(88) മരണപ്പെട്ടു.
ചെമ്മനാട് : പഴയ കാല വ്യാപാരിയും ബദിയടുക്ക സ്വദേശിയും ചെമ്മനാട് ചിറാക്ക ലിൽ താമസിക്കുന്ന കെ.എം. മുഹമ്മദ് ശാഫി ബദിയടുക്ക (88) നിര്യാതനായി.
ഭാര്യമാർ: ഹാജിറ ചെമ്മനാട്, ഫാത്തിമ ബീവി തളങ്കര
മക്കൾ: സുബൈദ(ഓസ്ട്രേലിയ) മുംതാസ്, അൻവർ (ആഫ്രിക്ക), ഫാറൂഖ് , ലത്തീഫ് (ദുബായ്), നൗഷാദ്.
മരുമക്കൾ : അബ്ദുല്ല ബംബ്രാണ,മൈമൂന (നാസിക്),ഷാഹിന (വിദ്യാനഗർ), ഹബീബ (അറന്തോട്), അഫ്രോസ് ഷഹാന (കുമ്പള) പരേതനായ ഷംസുദീൻ തളങ്കര
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments