ഡോക്ടറേറ്റ് നേടി.
എറണാകുളം : കൊച്ചി സര്‍വകലാശാല, സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നു നിയമത്തില്‍ നജ്‌ല പഴയകത്ത് ഡോക്ടറേറ്റ് നേടി.
ഇന്ത്യയിലെ മുസ്‌ലിം പിന്തുടര്‍ച്ചാവകാശനിയമം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള വ്യവസ്ഥകള്‍ എന്ന വിഷയത്തില്‍ പ്രൊഫസര്‍ ഡോ. വാണി കേസരിയുടെ മേല്‍നോട്ടത്തിലായിരുന്നു ഗവേഷണം. കോഴിക്കോട് ലോ കോളേജില്‍ നിന്നു നിയമ ബിരുദവും കുസാറ്റില്‍ നിന്ന് എല്‍.എല്‍ എമ്മും ബാംഗ്‌ളൂര്‍ നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിസിനസ് ലോയില്‍ മാസ്റ്റര്‍ ബിരുദവും നേടിയ നജ്‌ല തിരൂര്‍ കാനൂര്‍
സ്വദേശിയാണ്. കൊച്ചി എന്‍. പി.ഒ.എല്ലിലെ സയന്റിസ്റ്റ് പി അബ്ദുല്‍ ഷംനാര്‍ ഭര്‍ത്താവ്. മകള്‍ സറിന്‍. പബ്‌ളിക് റിലേഷന്‍സ് വകുപ്പ് മുന്‍ അഡീഷണല്‍ ഡയറക്ടര്‍ പി. എ. റഷീദിന്റെ മകളാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments