സാംസ്കാരിക വിളംബര യാത്ര നടന്നു വർണ്ണ വിസ്മയ ക്യാമ്പ് നാളെ മുതൽ.
തിരുനാവായ : മലപ്പുറം സാംസ്കാരിക കൂട്ടായ്മ വെള്ളിയാഴ്ച മുതൽ തിരുനാവായയിൽ നടത്തുന്ന കേരളപ്പെരുമ മൈത്രി മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക വിളംബര യാത്ര നടത്തി തിരുന്നാവായ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്കുശേഷം തിരുനാവായ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം പി മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. കരീം മേച്ചേരി അധ്യക്ഷത വഹിച്ചു കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം അഷറഫ് രാങ്ങാട്ടൂർ ഉസ്മാൻ അമരിയിൽ ചങ്ങമ്പള്ളി മുഹമ്മദ് ഗുരുക്കൾ എം.പി.യെ ലത്തീഫ് നാസർ കൊട്ടാരത്ത് ഹരികുമാർ കെ വി മൊയ്തീൻകുട്ടി മാഷ് മണികണ്ഠൻ വാവൂർ കുന്ന് മുഹമ്മദാലി സീനിയത്ത് സോളമൻ വിക്ടർ ഷാജി മുളക്കൽ ബാബാക്ക കടവത്ത് പി.യാവുട്ടി എന്നിവർ നേതൃത്വം നൽകി
ഇന്ന് കാലത്ത് 10 മണിക്ക് പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ ജോൺസ് മാത്യു പതാക ഉയർത്തും തുടർന്ന് കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നായി 25 ചിത്രകാരന്മാർ അണിനിരന്ന് ചിത്രകലയിലെ വർണ്ണ വിസ്മയങ്ങൾ തീർക്കുന്നതാണ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments