കെഎസ്ആർടിസിയിൽ വിദ്യാർത്ഥികൾക്കും യാത്ര സൗജന്യമാക്കണം" പിഡിപി
ഉപ്പള : കെഎസ്ആർടിസി ബസ്സിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം നൽകിയവർ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും സൗജന്യ യാത്ര സൗകര്യം ഒരുക്കണമെന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു സ്കൂൾ പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരങ്ങളിലും തിങ്ങി നിറഞ്ഞ ദുരിത യാത്രയാണ് സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾ അനുഭവിക്കുന്നത് വിദ്യാർത്ഥികളുടെ സുരക്ഷിദാർത്ഥം കെഎസ്ആർടിസി സൗകര്യം ഒരുക്കണം സ്കൂൾ അധ്യാന വർഷം ആരംഭിക്കും മുമ്പ് നടപടികൾ സ്വീകരിക്കണം! സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര എത്രയും പെട്ടെന്ന് പ്രാബല്യത്തിൽ കൊണ്ടുവരണമെന്നും കെഎസ്ആർടിസി സൗകര്യം ഇല്ലാത്ത മേഖലകളിൽ കെഎസ്ആർടിസി അനുവദിക്കണമെന്നും പിഡിപി മഞ്ചേശ്വരം മണ്ഡലം ഭാരവാഹികൾ ആവശ്യപ്പെട്ടു! ഉപ്പളയിലും പരിസരപ്രദേശങ്ങളിലും രാത്രിയും പകലും അനുഭവിക്കുന്ന വൈദ്യുതി തടസ്സങ്ങൾക്ക് പരിഹാരം കണ്ടെത്തണമെന്നും പിഡിപി ആവശ്യപ്പെട്ടു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments