യു ഡി എഫ് ഉജ്ജ്വല വിജയം ചൗക്കിയിൽ ചായ സൽക്കാരം നടത്തി...
കാസറഗോഡ് ചരിത്രഭൂരിപക്ഷം നേടിയ കളട്ര മാഹിൻ ഹാജി യുടെ വിജയത്തിലും ആഹ്ലാദം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് ചൗക്കി. ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയും ചൗക്കിയിൽ ചായ സൽക്കാരം നടത്തി..
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്
അൻവർ ചേരൻകൈ ഉത്ഘാടനം ചെയ്തു.
ശുകൂർ മുക്രി അധ്യക്ഷത വയിച്ചു, കരീം ചൗക്കി സ്വാഗതം പറഞ്ഞു,
സിദ്ദിഖ് ബേക്കൽ, കെ.എ അബ്ദുള്ള കുഞ്ഞി, ഹനീഫ് ചേരൻകൈ, കബീർ കമ്പാർ, മുഹമ്മദ് കുന്നിൽ, നൂറുദ്ധീൻ കോട്ടകുന്ന്,
എ.കെ ഷാഫി,അസീസ് മോഗർ, അഷ്‌റഫ് കെ.ബി,മഹമൂദ് കുളങ്കര,നജീബ് കുന്നിൽ,മൂസ ബാസിത്. ഹനീഫ് ബദ്രിയ,ജീലാനി കല്ലൻകൈ,ഹമീദ് എസ്,എച്ച്,ബഷീർ മൂപ്പ. ഇർഷാദ്,സോയ ലത്തീഫ്, സമീന സിദ്ദിഖ്,അബ്ദുൽ റഹ്മാൻ തോട്ടിൽ,കരീം കുന്നിൽ,ഉസ്മാൻ കല്ലൻകൈ,സത്താർ കോട്ടകുന്ന്,ബഷീർ ഗ്യാസ്,നസീർ പി. എം സംബന്ധിച്ചു..
അഷ്‌റഫ് കുളങ്കര, മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പ്,സുലൈമാൻ ചൗക്കി, അസൈനാർ ചൗക്കി, ശിയാബ് അർജാൽ, സകീർ കെ.കെ,സിറാജ് പോസ്റ്റ്,സാബിത് ചൗക്കി,സഹീർ അർജാൽ, അൽത്താഫ് ചൗക്കി,നാച്ചു ചൗക്കി.സമീർ കെ കെ പുറം,സലാം കുഞ്ഞാലി, സുലൈമാൻ തോരവളപ്പ്,
ഇസ്മായിൽ ചൗക്കി,അജ്മൽ അർജാൽ, അഹ്‌മദ് ഗ്രീൻ, അബ്ബാസ് മുംബൈ,സൈദു മൂന്ന്കണ്ടം, സത്താർ തോരവളപ്പ്, നവാസ് കല്ലൻകൈ
തുടങ്ങിയവർ നേതൃത്വം നൽകി...
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments