Breaking News

മുഴുവൻ വിഷയങ്ങളിലും എ പ്ലസ്:മൊഗ്രാൽ സ്കൂളിലെ മിടുക്കികളെ അനുമോദിച്ച് മൊഗ്രാൽ ഗ്രീൻസ്റ്റാർ ക്ലബ്‌.

മൊഗ്രാൽ : എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മൊഗ്രാൽ സ്കൂളിനും,നാടിനും അഭിമാനമായ   ആസിയത്ത് ഷഹാന,നിദ ഫാത്തിമ എന്നീ വിദ്യാർത്ഥിനികൾക്ക് ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ സ്നേഹാദരവ്.

ദുബായ് ഗ്രീൻസ്റ്റാർ സെക്രട്ടറി അനീസ് മൊഗ്രാൽ  സ്നേഹോപഹാരം നൽകി അനുമോദിച്ചു. ചടങ്ങിൽ
ഗ്രീൻസ്റ്റാർ ക്ലബ്‌ പ്രസിഡന്റ് മഖ്‌ദൂം മൊഗ്രാൽ, ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട,യൂ എം ഇർഫാൻ മൊഗ്രാൽ,ബാത്തിഷ മൊഗ്രാൽ,സൽമാൻ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ:മൊഗ്രാൽ സ്കൂളിൽ നിന്ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥിനികളെ മൊഗ്രാൽ ഗ്രീൻ സ്റ്റാർ ഉപഹാരം നൽകി അനുമോദിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments