Breaking News

ചൗക്കി ആസാദ് നഗറിൽ ബൈക്കും സ്കൂട്ടരും ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥി മരിച്ചു*


കാസർഗോഡ് : ചൗക്കി ആസാദ് നഗറിൽ ബൈക്കും സ്കൂട്ടരും ഇടിച്ചുണ്ടായ അപകടത്തിൽ കാസറഗോഡ് കേന്ദ്രീയ വിദ്യാലയം വിദ്യാർത്ഥി  മരണപ്പെട്ടു. തായൽ നെക്കര  റഫീക്ക് ബട്ട്യമുളിയുടെ മകൻ 
സഹബാസ് അസറിൻ (17)ആണ് മരണപ്പെട്ടത്. രണ്ടുപേർ ഗുരുതരാവസ്ഥയിൽ. ഒരാൾ കാസർഗോഡ് സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മംഗലാപുരം സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഉളിയത്തടുക്ക ചൗക്കീ റോഡിൽ ആസാദ് നഗറിലാണ് അപകടം സംഭവിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സഹാബാസ് അസറിൻ. രക്ഷപ്പെടുത്താൻ സാധിച്ചില്ല 

മയ്യിത്ത് കെയർവെൽ ഹോസ്പിറ്റലിൽ നിന്നും പോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ടി ഗവണ്മെന്റ് ഹോസ്പ്പുറ്റലിലേക്ക് മാറ്റും. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments