Breaking News

കേരളപ്പെരുമ മൈത്രി മഹോത്സവത്തിന്റെ ലോഗോ പ്രകാശന കർമ്മം നിർവഹിച്ചു.

കേരളപ്പെരുമ  മൈത്രി മഹോത്സവത്തിന്റെ ലോഗോ  സ്വാഗതസംഘം കമ്മിറ്റി ജനറൽ കൺവീനർ പി സുരേന്ദ്രന്റെ അധ്യക്ഷതയിൽ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷബ്ന കുളങ്ങര വീട്ടിൽ പത്തര പ്രവർത്തകനായ അലി മാസ്റ്റർക്ക്‌ നൽകി പ്രകാശന കർമ്മം നിർവഹിച്ചു.
.     ചടങ്ങിൽ കെ എസ് ഹരിഹരൻ,കരീം മേച്ചേരി, ബ്ലോക്ക് മെമ്പർമാരായ സുസ്മിത, റഹ്മത്ത്, പ്രജീഷ്, ചിറക്കൽ ഉമ്മർ, പ്രേംജി തിരുനാവായ, അമരിയിൽ മുഹമ്മദ് ഉസ്മാൻ, കായ്ക്കൽ അലി, പി യാഹുട്ടി, വിക്ടർ സോളമൻ, ഹരിദാസ്, വഹാബ് എടക്കുളം, സൂരജ് മുതലായവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments