Breaking News

സയ്യിദ് ആറ്റക്കോയ തങ്ങൾ മരണപ്പെട്ടു.

താനാളൂർ : പകരയിലെ  പുതിയ മാളിയേക്കൽ സയ്യിദ് ആറ്റക്കോയ തങ്ങൾ (74) ഇന്ന് രാവിലെ കോഴിക്കോട്
മെഡിക്കൽ കോളേജ്
ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു.
പിതാവ്  : പരേതനായ ചെറുക്കോയ തങ്ങൾ
മാതാവ്: പരേതയായ ഫാത്തിമ ജിഫ്രി
സഹോദരങ്ങൾ:
പരേതനായ  സൈതലവി കോയ തങ്ങൾ തിരൂർ, സയ്യിദ്
പൂക്കോയ തങ്ങൾ,  മുല്ലക്കോയ തങ്ങൾ പകര, മുസ്തഫ തങ്ങൾ, സയ്യിദ് ഫസൽ  കോഴിക്കോട് 
ഖദീജ ബീവി
റുഖിയ ബീവി

മയ്യിത്ത് കൊയിലാണ്ടിയിലെ
കടുംബ വീട്ടിൽ ഉച്ചക്ക്
2 മണിക്ക് നിസ്ക്കാരം
നടത്തി   വൈകുന്നേരം 4.30 ന് പകര അങ്ങാടിയിലെ വീട്ടിൽ എത്തുന്നതും പകര ബാഅലവി മസ്ജിദിൽ മയ്യിത്ത് നിസ്‌കാരം നടക്കുന്നതുമാണ്



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments