Breaking News

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് പരിസരത്ത് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.:

കാസർഗോഡ് : കേരളാ മുഖ്യമന്ത്രിയായി ശ്രീ. വി.ഡി സതീശനും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് യുഡിഫ് സർക്കാർ അധികാരത്തിലേറിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസ് പരിസരത്ത് നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ മധുര പലഹാരങ്ങൾ വിതരണം ചെയ്തു.: ഡിസിസി ജനറൽ സെക്രട്ടറിമാരായ എം. കുഞ്ഞമ്പു നമ്പ്യാർ, കെ. ഖാലിദ്, നേതാക്കളായ എ. ഷാഹുൽ ഹമീദ്, രഞ്ജിത്ത് മാളംകൈ, ഉസ്മാൻ അണങ്കൂർ, ഷാഫി അണങ്കൂർ, രാഹുൽ നർക്കല തുടങ്ങിയവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments