*ഫിഫ ലോക കപ്പ് 2026 ഫുട്ബോൾ ആവേശം ചെമ്മനാട്ടിൽ**ചെമ്മനാട് ലോക കപ്പ് 2026 ജൂൺ 27 ന്*
ചെമ്മനാട് : സോക്കർ ലീഗ് സീസൺ 2 ൻ്റെ ഭാഗമായി ലോക ഫുട്ബോളിലെ കരുത്തരായ അർജൻ്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് , സ്പെയിൻ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ചെമ്മനാട്ടെ ആറ് ടീമുകൾ അണിനിരത്തി കൊണ്ട് *ചെമ്മനാട് ലോക കപ്പ് 2026* എന്ന പേരിൽ ജൂൺ 27 ശനിയാഴ്ച രാത്രി എട്ട് മണിക്ക് ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂളിന് സമീപമുള്ള *കിക്ക് സോൺ ടർഫ്* നടത്തുന്നതാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments