*നെറ്റ്‌വ റസിഡൻസിന്റെ സ്നേഹസ്പർശം*
തിരൂർ : കേരള സർക്കാർ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ) തൃക്കണ്ടിയൂർ ജി എൽ പി സ്കൂളിലെ നവാഗതരായ വിദ്യാർത്ഥികൾക്ക് പഠനോപകരണ കിറ്റ് വിതരണം ചെയ്തു. തിരൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ യാസർ പൊട്ടച്ചോല പരിപാടി ഉദ്ഘാടനം ചെയ്തു. നെറ്റ്‌വ രക്ഷാധികാരി കെ കെ റസാക്ക് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് അഡ്വ. ഗോപാലൽ, അഡ്വ. വിക്രംകുമാർ, പ്രധാന അദ്യാപിക എസ്ടി പ്രേമ , പ്രകാശനി, നെറ്റ്‌വ എക്സികുട്ടീവ് അംഗങ്ങളായ വിപി ഗോപാലൻ, വി ഷമീർ ബാബു, ഇവി കുത്തുബുദ്ധീൻ, സതിദേവി കുളങ്ങര, ഹാജറ വേങ്ങാട്ട്, എം മമ്മിക്കുട്ടി, കെപി കരുണകുമാർ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments