മൊഗ്രാൽ സ്കൂൾ പ്രവേശനോത്സവം.
ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം അധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ജെ ജയറാം സ്വാഗതം പറഞ്ഞു.
എസ്എസ്എൽസി- ഹയർസെക്കൻഡറി പരീക്ഷകളിൽ സ്കൂളിൽ നിന്ന് ഉയർന്ന മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് മെമെന്റോ നൽകി അനുമോദിച്ചു. നവാഗതരായ കുട്ടികൾക്ക് ബാഗും വിതരണം ചെയ്തു.
വാർഡ് മെമ്പർ ജമീലാ-ഹസ്സൻ, വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ വിനോദ് കെ ടി, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ബിനി വിഎസ്,എസ്എംസി ചെയർമാൻ ആരിഫ് എൻജിനീയർ, പടിഎ വൈസ് പ്രസിഡണ്ട് റിയാസ് കരീം,എസ് എം സി വൈസ് ചെയർപേഴ്സൺ നജിമുന്നീസ,സീനിയർ അസിസ്റ്റന്റ് ജാന്‍സി ചെല്ലപ്പൻ,അബൂബക്കർ ലാൻഡ്മാർക്ക്,ഹമീദ് പെർവാഡ്,ഗഫൂർ ലണ്ടൻ,കെ എം മുഹമ്മദ് എന്നിവർ സംബന്ധിച്ചു.സ്റ്റാഫ് സെക്രട്ടറി എഫ് എച്ച് തസ്‌നീം നന്ദി പറഞ്ഞു.
ഫോട്ടോ:മൊഗ്രാൽ സ്കൂൾ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് അംഗം അസീസ് കളത്തൂർ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments