Breaking News

ഐ. സമീലിന്റെ നിര്യാണത്തില്‍ അനുശോചിച്ചു


മലപ്പുറം : മലപ്പുറം പ്രസ് ക്ലബ് മുൻ പ്രസിഡന്റും  മാധ്യമ പ്രവര്‍ത്തകനുമായ ഐ. സമീലിന്റെ നിര്യാണത്തിൽ മലപ്പുറം  
പ്രസ് ക്ലബ് അനുശോചന യോഗം ചേർന്നു. പ്രസിഡൻ്റ് എസ്. മഹേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. 
പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, പ്രസ്‌ ക്ലബ് വൈസ് പ്രസിഡന്റുമാരായ  ഗീതു തമ്പി, വി.എം സുബൈർ, 
ജോയിന്റ് സെക്രട്ടറി പി.പി അബ്താബ്,
സംസ്ഥാന കമ്മിറ്റി അഗം സമീര്‍ കല്ലായി, 
സീനിയർ പത്രപ്രവർത്തക യൂണിയൻ ജില്ലാ സെക്രട്ടറി കെ.പി.ഒ റഹ്മത്തുള്ള, ഗായകൻ സമീർ ബിൻസി, 
വിമല്‍ കോട്ടക്കല്‍, കെ.ബി സതീഷ് കുമാർ, ഷാബിൽ ബഷീർ,
വി. മനോജ്, ആര്‍. ഹനീഷ് കുമാര്‍, മുസ്തഫ അബൂബക്കർ, മുജീബ് പുള്ളിച്ചോല, ഷഹബാസ് അമൻ, എൻ.വി മുഹമ്മദലി
തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി വി.പി നിസാര്‍ സ്വാഗതവും ട്രഷറർ പി.എ അബ്ദുൽ ഹയ്യ് നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments