Breaking News

മലപ്പുറം ജില്ലാ വിഭജനം; മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

വികസന കുതിപ്പിനും അവകാശ സംരക്ഷണത്തിനും തിരൂർ ആസ്ഥാനമായി പുതിയ ജില്ല പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്  റവന്യൂ മന്ത്രി ശ്രീ.എ.പി അനിൽകുമാറിന് എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: സാദിഖ് നടുത്തൊടി, ജനറൽ സെക്രട്ടറിമാരായ ഉസ്‌മാൻ കരുളായി, എൻ.മുർശിദ് ശമീം ജില്ലാ നേതാക്കളായ ജലീൽ നീലാമ്പ്ര, സിറാജ്  വാണിയമ്പലം, യാസിർ പൂക്കോട്ടുംപാടം, അബ്ദുൽ കരീം തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments